2022 ഏപ്രില്‍ മാസത്തിലും മുഴുവന്‍ ലൈനപ്പുകളിലും ആകര്‍ഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. വില്‍പ്പന വര്‍ധിപ്പിക്കുക അതോടൊപ്പം പുതിയ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.